HomeUncategorizedഅട്ടാകുഴി ഓർമ്മയായി നിൽക്കട്ടെ..

അട്ടാകുഴി ഓർമ്മയായി നിൽക്കട്ടെ..

അട്ടാകുഴി: പുളിയനം പൊക്കത്തെകുരിശ് അറിയപ്പെട്ടിരുന്നത് ‘അട്ടാകുഴികുരിശ്’ എന്നാണ്. ആ സ്ഥലത്തിന്റെ താഴെ ഭാഗത്തുള്ള പാടത്തു അട്ടകൾ ധാരാളമായി ഉണ്ടായിരുന്നു എന്നാണ് പഴമക്കാർ പറയുന്നത്. ആ ഭാഗത്തു പണിയെടുക്കുമ്പോൾ ‘അട്ടകൾ’ കാലിൽ കടിച്ചു തൂങ്ങും. അന്ന് ഉപ്പുനീരൊഴിച്ചാണ് ഇവയെ നീക്കിയിരുന്നത്. ഇന്നാണെങ്കിൽ സാനിറ്റൈസർ സ്പ്രേ ചെയ്യാമായിരുന്നു. അതിന് ‘അട്ട’ എവിടെ, കാടെവിടെ, കൃഷിയെവിടെ? ഓർമ്മകൾ അട്ടാകുഴി ഓർമ്മയായി നിൽക്കട്ടെ.

 ടി സി ഏല്യാസ് മാസ്റ്റർ 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments