സി. സി. ആനി ടീച്ചർ വിവാഹിതയായി പുളിയനത്തിൽ വന്നിട്ട് ആദ്യം സേവനം ചെയ്യുന്നത് സെ. ഫ്രാൻസിസ് LPS ൽ ആണ്. ഭർത്താവായ PL ജോസഫ് സാറും അപ്പൻ PA ലോനപ്പൻ സാറും ഈ...
കേരളത്തിലെ പ്രമുഖ തന്ത്രികുടുംബമായ ‘ഭദ്രകാളി മറ്റപ്പിള്ളി മന’ ഇവിടെയാണ്. വൈക്കം മഹാദേവ ക്ഷേത്രത്തിലെ താന്ത്രികച്ചുമതല ഈ മനക്കാർക്കാണ്. പുളിയനത്തെ ഏറ്റവും വലിയ ഭൂപ്രഭുക്കന്മാരായിരുന്നു ഒരുകാലത്ത് ഇവർ. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷത്തിൽ ഭദ്രകാളി...
കരിങ്കല്ലിന് പേരുകേട്ട സ്ഥലമാണ് പുളിയനം. ‘പുളിയനം കല്ല്’ പ്രസിദ്ധമാണ്. മാമ്പ്ര, പുളിയനം തുടങ്ങിയ പ്രദേശങ്ങളിൽ ധാരാളം പാറകൾ ഉണ്ടായിരുന്നു. ഇവിടത്തെ കരിങ്കല്ല് ഉപയോഗിച്ചാണ് പല പ്രധാനപ്പെട്ട ക്ഷേത്രങ്ങളും ശിലാശില്പങ്ങളും നിർമിച്ചിട്ടുള്ളത്. വിഗ്രഹനിർമാണത്തിനുപയോഗിക്കുന്ന നീലക്കല്ല്...
അരങ്ങത്തും അണിയറയിലും നാടകത്തെ ഹൃദയത്തോട് ചേർത്തുപിടിച്ച് ജീവിച്ച കൊച്ചു പൗലോസ് എന്ന പുളിയനം പൗലോസിന്റെ ഓരോ വാക്കിലും ഈ പ്രസ്ഥാനത്തോടുള്ള അഭിനിവേശം ഇന്നും നിറഞ്ഞുനിൽക്കുന്നു. നടൻ, സംവിധായകൻ, നാടകകൃത്ത് തുടങ്ങിയ രംഗങ്ങളിൽ തിളക്കമാർന്ന...
ആധുനിക പരിഷ്കാരത്തിൻ്റെ അതിപ്രസരം മനുഷ്യ ചിന്തയെപ്പോലും കലുഷിതമാക്കുന്ന ഒരു യാന്ത്രിക കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഒരുമിച്ച് നിന്നാൽ എന്തും നേടാമെന്നതിൻ്റെ തെളിവാണ് എളവൂർ സെൻ്റ് ആൻ്റണീസ് ദേവാലയം. മനുഷ്യൻ്റെ വേരുകൾ കണ്ടെത്തുന്നതിന്...
‘ചിറയ്ക്കൽ മഹാദേവ ക്ഷേത്ര’ത്തിന് നിരവധി നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പരശുരാമൻ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളിൽ അവസാനത്തേതാണ് ഇത് എന്നാണ് കരുതപ്പെടുന്നത്. പ്രതിഷ്ഠ നടത്തിയതും പരശുരാമൻ തന്നെയാണെന്നത് മറ്റൊരു വിശ്വാസം. ആദ്യകാലത്ത് ഈ ക്ഷേത്രം മറ്റപ്പിള്ളി...
അങ്കമാലി നിയോജകമണ്ഡലത്തിലെ പടിഞ്ഞാറേ അറ്റത്തുള്ള പഞ്ചായത്തിലെ എളവൂർ പുത്തൻകാവ് ക്ഷേത്രത്തിൽ വര്ഷങ്ങളായി നടന്നുവന്നിരുന്ന ഒരു ആചാരമാണ് തൂക്കം. കേരളത്തിലെ പല ക്ഷേത്രങ്ങളിലും തൂക്കം നടത്തിയിരുന്നു. ക്രെയിനിൻ്റെ ആകൃതിയിൽ ഉള്ള തൂക്ക ചാടിൽ തൂങ്ങുന്ന...
കേരളത്തിലെ എറണാകുളം ജില്ലയിലെ എളവൂർ പുത്തൻകാവ് ശ്രീഭഗവതീ ക്ഷേത്രത്തിൽ നടന്നിരുന്ന തൂക്കമാണ് എളവൂർ തൂക്കം. എളവൂർ പുത്തൻകാവിൽ കുറേക്കാലം മുമ്പുവരെ പതിവായി തൂക്കം നടന്നിരുന്നു. വിവിധ സംഘടനകളുടെ എതിർപ്പിനെ തുടർന്ന് 1987-ൽ തൂക്കം...
പ്രശാന്തസുന്ദരമായ ഗ്രാമമാണ് എളവൂര്. ആലുവ താലൂക്കില് പാറക്കടവ് ഗ്രാമപ്പഞ്ചായത്തിലുള്പ്പെട്ട പ്രദേശം. 'എളവൂര് തൂക്കം' ആണ് എളവൂരിനെ പ്രസിദ്ധമാക്കിയത്, ഇപ്പോള് തൂക്കം നിയമംമൂലം നിരോധിച്ചിരിക്കയാണെങ്കിലും.
'ഊര്' എന്നത് 'ഗ്രാമം' എന്നതിന്റെ തമിഴ്വാക്കാണ്. മലയാളം ഉരുത്തിരിയുന്നതിന് മുമ്പ്...
കൃഷിപാഠം - കർഷകമൊഴിമുത്തുകൾ
ചാലക്കുടി ഇടതുകര കനാൽ വരുന്നതിനു മുൻപ് നമ്മുടെ നാട്ടിൽ ഇരുപ്പൂ കൃഷിയാണ് ഉണ്ടായിരുന്നത്- 'വിരിപ്പ്' 'മുണ്ടകൻ'. ഇടതുകര കനാൽ യാഥാർഥ്യമായതോടെ 'കന്നിപ്പൂ', 'മകരപ്പൂ', 'മേടപ്പൂ' (കന്നി, മകരം, മേടം) എന്നിങ്ങനെ...