അന്തർദേശിയ ബഹുമതികളുമായി എളവൂർക്കാരൻ പൗലോസ് വിതയത്തിൽ!
ഡോ. പൗലോസ് എളവൂർ വിതയത്തിൽ കുടുബാംഗമാണ്. ഇരുപത്തേഴു വർഷം ആസാമിലെ ബദർപൂരിലുള്ള നബിൻചന്ദ്ര കോളേജിലെ അദ്ധ്യാപകനായിരുന്ന ഇദ്ദേഹം ഇംഗ്ലീഷ് വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറും ആയിട്ടാണ് ഉദ്യോഗത്തിൽ നിന്ന് വിരമിച്ചത്. ആസാം സർവകലാശാലയിലെ ഗവേഷണ ഗൈഡും ആയി നിയമിതനായ ഇദ്ദേഹം ഇംഗ്ലീഷിൽ എഴുപതോളം കവിതകളെഴുതി. ഇത് ബംഗാളി, ചൈനീസ്, ഫ്രഞ്ച്, ജർമ്മൻ, ഗ്രീക്ക്, ഇറ്റാലിയൻ, ജപ്പാനിസ്, സ്പാനിഷ് ഭാഷകളിൽ വിവർത്തനം ചെയ്യപ്പെടുകയും, യു.എസ്.എ., ജപ്പാൻ, ആസ്ട്രേലിയ, ചൈന, ഫ്രാൻസ്, ഇറ്റലി, ഗ്രീസ്, ഇംഗ്ലണ്ട് തുടങ്ങിയ 14 രാജ്യങ്ങളിൽ … Continue reading അന്തർദേശിയ ബഹുമതികളുമായി എളവൂർക്കാരൻ പൗലോസ് വിതയത്തിൽ!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed