സി. സി. ആനി ടീച്ചർ വിവാഹിതയായി പുളിയനത്തിൽ വന്നിട്ട് ആദ്യം സേവനം ചെയ്യുന്നത് സെ. ഫ്രാൻസിസ് LPS ൽ ആണ്. ഭർത്താവായ PL ജോസഫ് സാറും അപ്പൻ PA ലോനപ്പൻ സാറും ഈ...
കേരളത്തിൽ എറണാകുളം ജില്ലയിലെ അങ്കമാലി നഗരത്തിനു അടുത്തുള്ള ഒരു ഗ്രാമം ആണ് പുളിയനം. സ്ഥല നാമമായി ബന്ധപ്പെട്ടു രണ്ട് ഐതിഹ്യങ്ങളാണ് പ്രധാനമായും ഉള്ളത്. പണ്ട് ഇവിടം പുലി വിഹാരിച്ചിരുന്ന വന ഭൂമി ആയതു...
ശ്രീ പുത്തന്‍കാവിലമ്മയുടെ പ്രധാനമായ ഒരു വഴിപാടായിരുന്നു തൂക്കം. തൂക്കം എന്ന വഴിപാടു കൊണ്ട് ഒരു ഗ്രാമം പിന്നീട് ലോകത്ത് അറിയപ്പെട്ടു. ചരിത്രപ്രസിദ്ധമായ എളവൂർ തൂക്കം നൂറ്റാണ്ടുകൾക്കു മുമ്പ് നടന്നു വന്നിരുന്ന ഒരു ആചാരമായിരുന്നു....
അങ്കമാലി നിയോജകമണ്ഡലത്തിലെ പടിഞ്ഞാറേ അറ്റത്തുള്ള പഞ്ചായത്തിലെ എളവൂർ പുത്തൻകാവ് ക്ഷേത്രത്തിൽ വര്ഷങ്ങളായി നടന്നുവന്നിരുന്ന ഒരു ആചാരമാണ് തൂക്കം. കേരളത്തിലെ പല ക്ഷേത്രങ്ങളിലും തൂക്കം നടത്തിയിരുന്നു. ക്രെയിനിൻ്റെ ആകൃതിയിൽ ഉള്ള തൂക്ക ചാടിൽ തൂങ്ങുന്ന...
ശ്രീ പുത്തന്‍കാവിലമ്മയുടെ പ്രധാനമായ ഒരു വഴിപാടായിരുന്നു തൂക്കം. തൂക്കം എന്ന വഴിപാടു കൊണ്ട് ഒരു ഗ്രാമം പിന്നീട് ലോകത്ത് അറിയപ്പെട്ടു. ചരിത്രപ്രസിദ്ധമായ എളവൂർ തൂക്കം നൂറ്റാണ്ടുകൾക്കു മുമ്പ് നടന്നു വന്നിരുന്ന ഒരു ആചാരമായിരുന്നു....
കേരളത്തിലെ എറണാകുളം ജില്ലയിലെ എളവൂർ പുത്തൻകാവ് ശ്രീഭഗവതീ ക്ഷേത്രത്തിൽ നടന്നിരുന്ന തൂക്കമാണ് എളവൂർ തൂക്കം. എളവൂർ പുത്തൻകാവിൽ കുറേക്കാലം മുമ്പുവരെ പതിവായി തൂക്കം നടന്നിരുന്നു. വിവിധ സംഘടനകളുടെ എതിർപ്പിനെ തുടർന്ന് 1987-ൽ തൂക്കം...
എളവൂര്‍ സെന്റ് ആന്റണീസ് കുന്നേല്‍ പള്ളിയുടെ മുന്‍പില്‍ ഇപ്പോള്‍ മനോഹരമായ ഒരു കപ്പേള ഉണ്ട്. ജീവിതത്തില്‍ സംഭവിച്ച അത്ഭുതകരമായ ചില മാറ്റങ്ങള്‍ക്കുള്ള നന്ദി പറച്ചിലായി അത് നിര്‍മ്മിച്ചു കൊടുത്തത് ഹിന്ദുമത വിശ്വാസിയായ രാജനാണ്.
2017...
പ്രശാന്തസുന്ദരമായ ഗ്രാമമാണ് എളവൂര്‍. ആലുവ താലൂക്കില്‍ പാറക്കടവ് ഗ്രാമപ്പഞ്ചായത്തിലുള്‍പ്പെട്ട പ്രദേശം. 'എളവൂര്‍ തൂക്കം' ആണ് എളവൂരിനെ പ്രസിദ്ധമാക്കിയത്, ഇപ്പോള്‍ തൂക്കം നിയമംമൂലം നിരോധിച്ചിരിക്കയാണെങ്കിലും.
'ഊര്' എന്നത് 'ഗ്രാമം' എന്നതിന്റെ തമിഴ്വാക്കാണ്. മലയാളം ഉരുത്തിരിയുന്നതിന് മുമ്പ്...
‘ചിറയ്ക്കൽ മഹാദേവ ക്ഷേത്ര’ത്തിന് നിരവധി നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പരശുരാമൻ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളിൽ അവസാനത്തേതാണ് ഇത് എന്നാണ് കരുതപ്പെടുന്നത്. പ്രതിഷ്ഠ നടത്തിയതും പരശുരാമൻ തന്നെയാണെന്നത് മറ്റൊരു വിശ്വാസം. ആദ്യകാലത്ത് ഈ ക്ഷേത്രം മറ്റപ്പിള്ളി...
വിദേശ മേൽക്കോയ്മയിൽ നിന്ന് ഭാരതം സ്വതന്ത്രമായ 1947 ൽ പുളിയനത്തിൽ ഒരു സർക്കാർ പള്ളികൂടം വേണമെന്ന മോഹവുമായി ശ്രീ ചോളി ഇല്ലത്ത് ദാമോദരൻ ഇളയത്, കാരാമൽ കൃഷ്ണപിള്ള സർ, തേലപിള്ളി പൈലി മാത്യു,...