HomeUncategorizedചിത്രാപൂരിലെ പ്രൊഫസർ പ്രകാശനം ചെയ്തു

ചിത്രാപൂരിലെ പ്രൊഫസർ പ്രകാശനം ചെയ്തു

എളവൂർ: ഡോ. വി. ഡി. പൗലോസിന്റെ ‘ചിത്രാപൂരിലെ പ്രൊഫസർ’ എന്ന നോവൽ റോജി എം. ജോൺ. എം.എൽ.എ. പ്രകാശനം ചെയ്തു. എസ്. ജയിംസ് അധ്യക്ഷനായിരുന്നു. നോവലിന് അവതരിക എഴുതിയ തേവര S. H. കോളേജിലെ മലയാള വിഭാഗം മുൻ H.O.D. ആയിരുന്ന പ്രൊഫസർ K. G. നാരായണൻ സാർ നോവൽ പരിചയപെടുത്തി. പഞ്ചായത്ത് പ്രസിഡന്റ് എസ്.വി.ജയദേവൻ, അംഗം പൗലോസ് കല്ലറക്കൽ, സഹകരണ ബാങ്ക് പ്രസിഡന്റ് പി വി ജോസ്, പുളിയനം പൗലോസ്, ഏലിയാസ് മാസ്റ്റർ, കെ എൻ അച്യുതൻ എന്നിവർ പ്രസംഗിച്ചു.

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ 9435376255 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments