ആനയും പുലിയും വിഹരിച്ചിരുന്ന ഒരു വനപ്രദേശം നമ്മുടെ പുളിയനം ഗ്രാമം!

‘പുളിവനം’, ‘പുലിവനം’ ഈ രണ്ട് പദങ്ങൾ സ്ഥലനാമവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഏതാനും വർഷങ്ങൾക്കു മുൻപ് എന്റെ ആത്മസുഹൃത്തായ ‘സ്നേഹസാംസ്കാരിക കേന്ദ്രം’ ഡയറക്ടർ, നമ്മിൽ നിന്നും വേർപെട്ട ശ്രീ. എസ്. ഒ. ദേവസ്സി സംഘടിപ്പിച്ച ഒരു കൂട്ടായ്മയിൽ അദ്ദേഹം ‘വാളൻ പുളിയുടെ‘ തൈകൾ സമ്മാനിക്കുകയുണ്ടായി; അതോടൊപ്പം പങ്കുവെച്ച ഒരു കാര്യം ഓർക്കുന്നു. ഒരുകാലത്ത് ധാരാളം പുളിമരങ്ങൾ ഉണ്ടായിരുന്ന ഒരു പ്രദേശമായിരുന്നു എന്നും, വനത്തിന്റെ പ്രതീതി  ഉളവാക്കിയിരുന്നതിനാൽ ‘പുളിവനം’ എന്ന് പേരായി എന്നും, ആ പേര് പിന്നീട് പുളിയനം ആയി … Continue reading ആനയും പുലിയും വിഹരിച്ചിരുന്ന ഒരു വനപ്രദേശം നമ്മുടെ പുളിയനം ഗ്രാമം!