കേരളത്തിലെ പ്രമുഖ തന്ത്രികുടുംബമായ ‘ഭദ്രകാളി മറ്റപ്പിള്ളി മന’ ഇവിടെയാണ്. വൈക്കം മഹാദേവ ക്ഷേത്രത്തിലെ താന്ത്രികച്ചുമതല ഈ മനക്കാർക്കാണ്. പുളിയനത്തെ ഏറ്റവും വലിയ ഭൂപ്രഭുക്കന്മാരായിരുന്നു ഒരുകാലത്ത് ഇവർ. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷത്തിൽ ഭദ്രകാളി മറ്റപ്പിള്ളി മലയിലെ കാരണവർ ദേവൻ വാസുദേവൻ നമ്പൂതിരിപ്പാട് ആരംഭിച്ച പ്രാഥമിക വിദ്യാലയം പിന്നീട് സർക്കാരിന് കൈമാറി… അതാണ് ഇന്നത്തെ പുളിയനം ഗവ. ഹയർ സെക്കൻഡറി സ്കൂൾ.
ഭദ്രകാളി മറ്റപ്പിള്ളി മന കൈമാറിയ പുളിയനത്തെ പ്രമുഖ വിദ്യാലയം!
RELATED ARTICLES