സി. സി. ആനി ടീച്ചർ വിവാഹിതയായി പുളിയനത്തിൽ വന്നിട്ട് ആദ്യം സേവനം ചെയ്യുന്നത് സെ. ഫ്രാൻസിസ് LPS ൽ ആണ്. ഭർത്താവായ PL ജോസഫ് സാറും അപ്പൻ PA ലോനപ്പൻ സാറും ഈ...
കരിങ്കല്ലിന് പേരുകേട്ട സ്ഥലമാണ് പുളിയനം. ‘പുളിയനം കല്ല്’ പ്രസിദ്ധമാണ്. മാമ്പ്ര, പുളിയനം തുടങ്ങിയ പ്രദേശങ്ങളിൽ ധാരാളം പാറകൾ ഉണ്ടായിരുന്നു. ഇവിടത്തെ കരിങ്കല്ല് ഉപയോഗിച്ചാണ് പല പ്രധാനപ്പെട്ട ക്ഷേത്രങ്ങളും ശിലാശില്പങ്ങളും നിർമിച്ചിട്ടുള്ളത്. വിഗ്രഹനിർമാണത്തിനുപയോഗിക്കുന്ന നീലക്കല്ല്...
ജലഗതാഗതത്തിന്റെ സുവർണ്ണനാളുകൾ എളവൂർ ചന്ത വിപണത്തിന്റെ മദാലസയായ വാണിജ്യ പ്രാധാന്യമുള്ള സ്ഥലമായിരുന്നു. കല്ല്കുത്ത് കടവ് വലിയ വള്ളങ്ങൾ അതിന്റെ ഗർഭഗൃഹത്തിൽ വഹിച്ച വിവിധ ഉത്പ്പന്നങ്ങളുമായി പുറം ചന്തകളിലേക്കും, അവിടെ നിന്നും തിരിച്ചും യാത്രകൾ...
ഡോ. പൗലോസ് എളവൂർ വിതയത്തിൽ കുടുബാംഗമാണ്. ഇരുപത്തേഴു വർഷം ആസാമിലെ ബദർപൂരിലുള്ള നബിൻചന്ദ്ര കോളേജിലെ അദ്ധ്യാപകനായിരുന്ന ഇദ്ദേഹം ഇംഗ്ലീഷ് വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറും ആയിട്ടാണ് ഉദ്യോഗത്തിൽ നിന്ന് വിരമിച്ചത്. ആസാം സർവകലാശാലയിലെ...
ആധുനിക പരിഷ്കാരത്തിൻ്റെ അതിപ്രസരം മനുഷ്യ ചിന്തയെപ്പോലും കലുഷിതമാക്കുന്ന ഒരു യാന്ത്രിക കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഒരുമിച്ച് നിന്നാൽ എന്തും നേടാമെന്നതിൻ്റെ തെളിവാണ് എളവൂർ സെൻ്റ് ആൻ്റണീസ് ദേവാലയം. മനുഷ്യൻ്റെ വേരുകൾ കണ്ടെത്തുന്നതിന്...
‘ചിറയ്ക്കൽ മഹാദേവ ക്ഷേത്ര’ത്തിന് നിരവധി നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പരശുരാമൻ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളിൽ അവസാനത്തേതാണ് ഇത് എന്നാണ് കരുതപ്പെടുന്നത്. പ്രതിഷ്ഠ നടത്തിയതും പരശുരാമൻ തന്നെയാണെന്നത് മറ്റൊരു വിശ്വാസം. ആദ്യകാലത്ത് ഈ ക്ഷേത്രം മറ്റപ്പിള്ളി...
കേരളത്തിലെ എറണാകുളം ജില്ലയിലെ എളവൂർ പുത്തൻകാവ് ശ്രീഭഗവതീ ക്ഷേത്രത്തിൽ നടന്നിരുന്ന തൂക്കമാണ് എളവൂർ തൂക്കം. എളവൂർ പുത്തൻകാവിൽ കുറേക്കാലം മുമ്പുവരെ പതിവായി തൂക്കം നടന്നിരുന്നു. വിവിധ സംഘടനകളുടെ എതിർപ്പിനെ തുടർന്ന് 1987-ൽ തൂക്കം...
അങ്കമാലി നിയോജകമണ്ഡലത്തിലെ പടിഞ്ഞാറേ അറ്റത്തുള്ള പഞ്ചായത്തിലെ എളവൂർ പുത്തൻകാവ് ക്ഷേത്രത്തിൽ വര്ഷങ്ങളായി നടന്നുവന്നിരുന്ന ഒരു ആചാരമാണ് തൂക്കം. കേരളത്തിലെ പല ക്ഷേത്രങ്ങളിലും തൂക്കം നടത്തിയിരുന്നു. ക്രെയിനിൻ്റെ ആകൃതിയിൽ ഉള്ള തൂക്ക ചാടിൽ തൂങ്ങുന്ന...
എളവൂര്‍ സെന്റ് ആന്റണീസ് കുന്നേല് പള്ളിയുടെ മുന്പില് ഇപ്പോള്‍ മനോഹരമായ ഒരു കപ്പേള ഉണ്ട്. ജീവിതത്തില് സംഭവിച്ച അത്ഭുതകരമായ ചില മാറ്റങ്ങള്ക്കുള്ള നന്ദി പറച്ചിലായി അത് നിര്മ്മിച്ചു കൊടുത്തത് ഹിന്ദുമത വിശ്വാസിയായ രാജനാണ്.
2017...
വിദേശ മേൽക്കോയ്മയിൽ നിന്ന് ഭാരതം സ്വതന്ത്രമായ 1947 ൽ പുളിയനത്തിൽ ഒരു സർക്കാർ പള്ളികൂടം വേണമെന്ന മോഹവുമായി ശ്രീ ചോളി ഇല്ലത്ത് ദാമോദരൻ ഇളയത്, കാരാമൽ കൃഷ്ണപിള്ള സർ, തേലപിള്ളി പൈലി മാത്യു,...