‘ചിറയ്ക്കൽ മഹാദേവ ക്ഷേത്ര’ത്തിന് നിരവധി നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പരശുരാമൻ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളിൽ അവസാനത്തേതാണ് ഇത് എന്നാണ് കരുതപ്പെടുന്നത്. പ്രതിഷ്ഠ നടത്തിയതും പരശുരാമൻ തന്നെയാണെന്നത് മറ്റൊരു വിശ്വാസം. ആദ്യകാലത്ത് ഈ ക്ഷേത്രം മറ്റപ്പിള്ളി മനവക ആയിരുന്നുവെങ്കിലും പിൽക്കാലത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്തു.
പരശുരാമൻ സ്ഥാപിച്ച പുളിയനം ‘ചിറയ്ക്കൽ മഹാദേവ ക്ഷേത്രം’
RELATED ARTICLES