ചാക്യാർക്കൂത്ത് രംഗത്ത് നീണ്ട 27വർഷം പിന്നിട്ട അനിൽ കേരളത്തിനകത്തും പുറത്തുമായി അയ്യായിരത്തിലേറെ വേദികളിൽ ചാക്യാർക്കൂത്ത് അവതരിപ്പിച്ചിട്ടുണ്ട്. എളവൂരിൽ കീനത്ത് തങ്കപ്പൻ നായരുടെയും കുന്നൂർ രുഗ്മിണിയമ്മയുടെയും മകനാണ്. കലാമണ്ഡലം മാണി വാസുദേവ ചാക്യാർ ഗുരു.
അനിൽ ചാക്യാർ; എളവൂരിന്റെ സ്വന്തം കലാകാരൻ!
RELATED ARTICLES